ബോള്‍ഡ് ലുക്കില്‍ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്ക ചോപ്ര ;ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അമേരിക്ക :ചാര നിറത്തിലുള്ള കോട്ട് അണിഞ്ഞ് ബീച്ചില്‍ ബോള്‍ഡ് ലുക്കില്‍ വിശ്രമ വേളകള്‍ ആഘോഷിക്കുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തംരംഗമാകുന്നു. അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ‘ഖ്യോണ്ടിക്കോ’യിലെ മിന്നും താരമായ പ്രിയങ്ക തന്റെ ഷൂട്ടിനിടയിലെ ഇടവേളയില്‍ എടുത്ത ചിത്രങ്ങളാണ് വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷോയുടെ പ്രൊഡ്യൂസറിനോടും സഹപ്രവര്‍ത്തകയോടൊപ്പം നീന്തല്‍ കുളത്തിനരികില്‍ വെച്ചെടുത്ത ചിത്രവും ഏറെ വൈറലായിരുന്നു.

About the author

Related

JOIN THE DISCUSSION