യുദ്ധത്തിനായി ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍ ; അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമിയില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി സംഘര്‍ഷ ഭൂമിയാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ തിവ്രവാദികളെ തുരത്താനുള്ള അമേരിക്കന്‍ സഖ്യസേനയുടെ നീക്കങ്ങളാലാണ് ഇത്രമാത്രം ഭയാനകകരമായ അന്തരീക്ഷം  അവിടെ സൃഷ്ടിക്കപ്പെട്ടത്. കടുത്ത ഭീതിയിലാണ് കുഞ്ഞുങ്ങളടക്കം ഈ യുദ്ധ ഭൂമിയില്‍ കഴിച്ച് കൂട്ടുന്നത്.പട്ടാളക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ജീവിക്കാന്‍ ഏറ്റവും പ്രതികൂല സാഹചര്യങ്ങളുള്ള പ്രദേശമായാണ് അഫ്ഗാനിസ്ഥാന്‍ കണക്കാക്കപ്പെടുന്നത്. ഈ യുദ്ധഭൂമിയിലൂടെ ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ഗാരി രാമേജ് പകര്‍ത്തിയ ചിത്രങ്ങളാണ്  ആ യുദ്ധാന്തരീക്ഷത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ നമുക്ക് മുന്നില്‍ കാട്ടി തരുന്നത്.

About the author

Related

JOIN THE DISCUSSION