World – ലോകം

ട്രംപ് ബന്ധുനിയമന വിവാദത്തില്‍

മരുമകനെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നത്. 35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ പ്രചരണത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു. […]

Read more
Staff Writer   Latest News . World - ലോകം
Watch

ജീവനോടെ തീക്കൊളുത്തി കൊന്നു

തുര്‍ക്കി സൈനികരെ ജീവനോടെ ഐഎസ് ഭീകരര്‍ തീക്കൊളുത്തി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Read more
Staff Writer   Latest News . World - ലോകം
Watch

ട്രംപിന്റെ മനോനില പരിശോധിക്കണം

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നില പരിശോധിക്കണമെന്ന് മനോരോഗ വിദഗ്ധര്‍. ജനുവരി 20 ന് ചുമതലയേല്‍ക്കും മുന്‍പ് ട്രംപിന്റെ മാനസിക സ്ഥിരത പരിശോധിക്കണമെന്നാണ് പ്രസിഡന്റ് ബാരക് ഒബാമയോട് 3 മനശ്ശാസ്ത്ര വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക സ്ഥിരത പരിശോധിക്കണമെന്ന് മനോരോഗ […]

Read more
Staff Writer   Latest News . World - ലോകം
Watch

മന്ത്രിയ്ക്ക് നഗ്നപാവ വിനയായി

വ്യവസായിയില്‍ നിന്ന് നഗ്ന പാവ സ്വീകരിച്ച ചിലി ധനകാര്യ മന്ത്രി വെട്ടിലായി. പാവയിലെ എഴുത്താണ് മന്ത്രിയ്ക്ക് വിനയായത്. ഒടുവില്‍ മാപ്പ് പറയേണ്ടിയും വന്നു. സമ്മാനമായി കിട്ടിയ നഗ്നപാവ തനിക്ക് വിനയാകുമെന്ന് ചിലിയന്‍ മന്ത്രി ഫലീപ് സെസ്പഡസി കരുതിയതേയല്ല. റോബര്‍ട്ടോ ഫന്റൂസിയെന്ന വന്‍കിട വ്യവസായിയില്‍ നിന്നാണ് ചിലിയന്‍ ധനകാര്യമന്ത്രി നഗ്നപാവയെ […]

Read more
Staff Writer   Latest News . World - ലോകം
Watch

‘കുറ്റവാളികളെ വെടിവെച്ചുകൊന്നു’

ബൈക്കില്‍ നഗരം ചുറ്റി താന്‍ കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്. കുറ്റവാളികളെ താന്‍ സ്വമേധയാ വെടിവെച്ചുകൊന്നിട്ടുണ്ടെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്. ദവായോയില്‍ മേയറായിരിക്കെ ബെക്കില്‍ നഗരം ചുറ്റി കുറ്റവാളികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഡ്യൂടേര്‍ടിന്റെ വെളിപ്പെടുത്തല്‍. കുറ്റവാളികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് പൊലീസിന് കണിച്ചുകൊടുക്കാനായിരുന്നു നടപടിയെന്നും അദ്ദേഹം […]

Read more
Staff Writer   Latest News . World - ലോകം
Watch

500 റിയാലിന് ഉംറ നിര്‍വ്വഹിക്കാം

രണ്ടാം തവണ ഹജ്ജിനും ഉംറയ്ക്കും എത്തുന്നവര്‍ക്ക് വിസ ഫീസ് 500 റിയാലാക്കി നിജപ്പെടുത്തി. 500 റിയാലിനും ഉംറ ചെയ്യാനുള്ള പദ്ധതി സൗദി ഭരണകൂടം പ്രഖ്യാപിച്ചു.അഞ്ച് ദിവസം കൊണ്ട് ഉംറ ചെയ്ത് മടങ്ങാന്‍ ലക്ഷ്യമിടുന്നവര്‍ക്കാണ് 500 റിയാല്‍ ഫീസ്. ആദ്യമായി ഹജ്ജിനോ ഉംറയ്‌ക്കോ വരുന്നവര്‍ക്ക് അവരുടെ വിസാ ഫീസ് സൗദി […]

Read more
Watch

മോദിയല്ല, 2016 ലെ വ്യക്തി ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുന്നിലെങ്കിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ട്രംപിനെയാണ് ടൈം പത്രാധിപസമിതി തെരഞ്ഞെടുത്തത്. ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിയുക്ത അമേരിക്കന്‍ […]

Read more
Staff Writer   Latest News . World - ലോകം
Watch

വീണ്ടും വിമാനദുരന്തം

47 യാത്രികരുമായി പാക് വിമാനം തകര്‍ന്നുവീണു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട വിമാനം അല്‍പ്പസമയത്തിനകം അബോട്ടാബാദിന് സമീപം മലയോരത്ത് നിലംപതിയ്ക്കുകയായിരുന്നു. 47 യാത്രികരുമായി പറന്ന പാക് വിമാനം തകര്‍ന്നുവീണു. ചിത്രാലില്‍ നിന്ന് പാക് തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് പോവുകയായിരുന്ന പി കെ 661 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യന്ത്രത്തകരാറാണ് […]

Read more
Staff Writer   Latest News . World - ലോകം
Watch

വിമാനം തകര്‍ന്നു

ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു, ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട് ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി പോയ വിമാനം തകര്‍ന്നുവീണു. കൊംളബിയന്‍ നഗരമായ മെഡ്‌ലിനിലെ വിമാനത്താവളത്തില്‍, വിമാനം ഇറങ്ങുന്നതിനിടെയാണ് അപകടം. വിമാനത്തില്‍ കളിക്കാരും, മറ്റുള്ളവരും ഒഫീഷ്യല്‍സും അടക്കം 72 യാത്രക്കാര്‍ ഉണ്ടായിരുന്നു. .അമേരിക്കന്‍ ടൂര്‍ണമെന്റില്‍ […]

Read more
Staff Writer   Latest News . World - ലോകം
Watch

മലയാളി ഡാ, ട്രംപിനെയും ട്രോളും

ഫിദലിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് അല്ല ആരു പറഞ്ഞാലും ശരി, മലയാളികള്‍ ട്രോളിത്തകര്‍ക്കും ഫിദല്‍ കാസ്‌ട്രോയും ചെഗുവേരയുമെല്ലാം ഭൂരിഭാഗം മലയാളികള്‍ക്ക്ും പ്രയിപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഫിദലിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് അല്ല ആരു പറഞ്ഞാലും മിക്ക മലയാളികളും വെറതെയിരിക്കില്ല. സോഷ്യല്‍മീഡിയക്കാലത്ത് ട്രോളിത്തകര്‍ക്കുക തന്നെ ചെയ്യും. ഏറ്റവുമൊടുവില്‍, അന്തരിച്ച ക്യൂബന്‍ വിപ്ലവകാരി ഫിഡല്‍ കാസ്‌ട്രോയെ […]

Read more
Watch
Page 1 of 1012345...10...Last »