State – കേരളം

ക്രൂരതയ്‌ക്കെതിരെ ആദ്യ നടപടി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു പേർക്കു സസ്‌പെൻഷൻ   പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്നു പേരെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വൈസ്പ്രിൻസിപ്പൽ ഡോ.എൻ.കെ.ശക്തിവേൽ, അധ്യാപകൻ സി.പി.പ്രവീൺ, പിആർഒ സജ്ഞിത് കെ. വിശ്വനാഥൻ […]

Read more
Watch

എഴുത്തിന് മരണം പ്രഖ്യാപിച്ചു

ദേശീയ ഗാനത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കമൽ സി ചവറയും എഴുത്തിന് മരണം പ്രഖ്യാപിച്ചു   അഭിപ്രായ സ്വാതന്ത്യമില്ലാഴ്മയുടെ പേരിൽ കമൽ സി ചവറയും എഴുത്തിന് മരണം പ്രഖ്യാപിച്ചു. ഭരണകൂട ഭീകരത വേട്ടയാടുന്നുവെന്ന് ചൂണ്ടികാട്ടിയാണ് അദ്ദേഹം എഴുത്തിന് വിരാമമിട്ടത്. ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് […]

Read more
Staff Writer   State - കേരളം
Watch

‘ആർട്ടിസ്റ്റ് ബേബി മുത്താണ്’

സംവിധായകൻ കമിലിനെതിരായ സംഘപരിവാർ ആക്രമണത്തിനെതിരെ ഏകാംഗ നാടകവുമായി പ്രതീഷേധിച്ച നടൻ അലൻസിയർ സോഷ്യൽ മീഡിയയിൽ താരമായി   സോഷ്യൽ മീഡിയയിൽ ആർട്ടിസ്റ്റ് ബേബിയാണ് ഇപ്പോൾ സൂപ്പർ താരവും മെഗാതാരവുമെല്ലാം. ഒരൊറ്റ ദിവസം കൊണ്ട് അലൻസിയർ സ്വന്തമാക്കിയത് താരപരിവേഷമാണ്. സംവിധായകൻ കമലിനെതിരായ സംഘപരിവാർ ആക്രമണത്തിനെതിരെ ഏകാംഗ പ്രതിഷേധം നടത്തിയതാണ് അലൻസിയറിനെ […]

Read more
Watch

മുസ്ലീമായതോ കമലിന്റെ കുറ്റം ?

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ വീണ്ടും വിഷം ചീറ്റി ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സംവിധായകന്‍ കമലിനെതിരെ വിഷം തുപ്പുകയാണ് ബിജെപി. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നാണ് ബിജെപി […]

Read more
Watch

വനിതകള്‍ക്ക് ഇക്കുറിയും അനുമതിയില്ല

അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ല. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാഹസിക യാത്രികരുടെ ഇഷ്ട കേന്ദ്രമായ അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. വനിതകളും 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ് […]

Read more
Watch

തോട്ടണ്ടി ക്രമക്കേടില്‍ അന്വേഷണം

തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി ആരോപണങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനും വിനയാവുകയാണ്. തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതാണ് സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് […]

Read more
Watch

മോദി രാജ്യം കുളംതോണ്ടി

മോദി ഉപേക്ഷിച്ചതോടെ ആ കുടുംബം രക്ഷപ്പെട്ടു; എന്നാല്‍ രാജ്യം കുളംതോണ്ടിയെന്ന് വി.എസ് അച്യുതാനന്ദന്‍. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ പിടിച്ചു വച്ച മോദി വ്യവസായികളുടെ […]

Read more
Watch

നോട്ട് നിരോധനത്തില്‍ മനുഷ്യച്ചങ്ങല

നോട്ട് നിരോധനത്തിനെതിരെ സംസ്ഥാനത്ത് ഇടതുമുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ആളെക്കൂട്ടിയത് സര്‍ക്കാര്‍ സംവിധാനങ്ങളും തൊഴിലുറപ്പ് പദ്ധതിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി. നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ 700 ഓളം കിലോമീറ്റര്‍ നീളത്തിലായിരുന്നു ഇടത് മുന്നണിയുടെ മനുഷ്യച്ചങ്ങല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മന്ത്രിമാരും എംഎല്‍എമാരും വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. […]

Read more
Watch

നവീനൊപ്പം മലചവിട്ടിയ മാളു

കൊല്ലൂര്‍ മൂകാംബിംക ക്ഷേത്രത്തില്‍ നിന്ന് തനിയെ കാല്‍നടയായി ശബരിമലയിലേക്ക് യാത്രതിരിക്കുകയായിരുന്നു നവീന്‍. കാസര്‍കോടെത്തിയപ്പോള്‍ ഒരു അതിഥി ഒപ്പം കൂടി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് കാല്‍ നടയായാണ് കോഴിക്കോട് സ്വദേശി നവീന്‍ ശബരിമലയ്ക്ക് യാത്രതിരിച്ചത്. എന്നാല്‍ വഴിമധ്യേ ഒരു നായ ഒപ്പം കൂടി. നഗ്നപാദനായി ഇരുമുടിക്കെട്ടുമായി നീങ്ങുന്ന നവീനെ […]

Read more
Watch

യുവതി കൊടുത്ത മുട്ടന്‍ പണി !

സ്ത്രീത്വത്തിന് വിലയിട്ട യുവനേതാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി. ഇരുപത്തയ്യായിരം രൂപ ശ്രീചിത്ര ഹോമില്‍ അടപ്പിച്ചാണ് ശ്രീലക്ഷ്മിയെന്ന യുവതി ഞരമ്പുരോഗിയായ യുവനേതാവിന് എട്ടിന്റെ പണി കൊടുത്തത്. സംഭവം ഇങ്ങനെ.എജുക്കേഷണല്‍ കണ്‍സള്‍ട്ടന്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്രീലക്ഷ്മിയുടെ ഫോണിലേക്ക് ഒരു ദിവസം രാത്രി പതിനൊന്നു മണിയോടെ ഒരു കോള്‍ വന്നു, എവിടെയുണ്ടെന്നും […]

Read more
Watch
Page 1 of 3212345...102030...Last »