Sports – കായികം

ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്

ഫിഫ റാങ്കിംഗിൽ ദശാബ്ദത്തിലെ മികച്ച നേട്ടവുമായി ഇന്ത്യ 129ാമത്. അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു   കാൽപന്തുകളിയിൽ ഇന്ത്യൻ കുതിപ്പ്. ഫിഫ റാങ്കിംഗിൽ ഇന്ത്യ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ 129ാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിംഗിൽ നിന്ന് […]

Read more
Watch

കാല്‍പന്ത് കളിയുടെ നെറുകയില്‍

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്‍തള്ളി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി. ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസിയെ പിന്‍തള്ളിയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയവര്‍ഷത്തെ മികച്ച താരമായത്. യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ […]

Read more
Watch

ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്ക്

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തില്‍ ‘ടേര്‍ണിംഗ്’പരിശോധിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ ജലന്തറില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ചേരുന്നതുമായി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിവരികയാണെന്നും വിവരമുണ്ട്. ഹര്‍ഭജന്‍ […]

Read more
Watch

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ന് ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 2-2 ന് സമനിലയായതോടെ ആവേശകരമായ മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. ആദിമദ്ധ്യാന്തം ആവേശോജ്വലമായ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഡല്‍ഹിയെ 3-0 […]

Read more
Watch

കൊല്‍ക്കത്ത ഫൈനലില്‍

മുംബൈ സിറ്റി എഫ് സിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. മുംബൈ സിറ്റി എഫ് സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍. കേരള ബ്ലാസ്‌റ്റേഴ്‌സ,് ഡല്‍ഹി ഡൈനാമോസുമായി മാറ്റുരയ്ക്കുന്ന രണ്ടാം സെമിയിലെ […]

Read more
Watch

കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍

സി കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍. സികെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ സെമിയില്‍. 66 ാം മിനിട്ടിലാണ് സി കെ വിനീത് നോര്‍ത്ത് ഈസ്റ്റിന്റെ വലകുലുക്കിയത്. മുഹമ്മദ് റാഫിയില്‍ […]

Read more
Watch

സഞ്ജുവിന്റെ വാതിൽ അടയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള മലയാളി താരം സഞ്ജുവിന്റെ പ്രതീക്ഷകൾ അവസാനിക്കുന്നു. രഞ്ജി ട്രോഫിക്കിടെ മോശം പെരുമാറ്റം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം   മലയാളി ക്രിക്കറ്റ് പ്രേമികളുടെ സുവർണ സ്വപ്‌നമായിരുന്നു സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിന്റെ മുൻനിരയിലെത്തുകയെന്നത്. എന്നാൽ ഇപ്പോൾ സഞ്ജുവിലുള്ള പ്രതീക്ഷകൾ അവസാനിക്കുകയാണ്. കളിക്കളത്തിൽ ബാറ്റിംഗ് ഫോം […]

Read more
Watch

റാങ്കിംഗിൽ ഇന്ത്യൻ കുതിപ്പ്

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്ത്. ബൗളർമാരിൽ അശ്വിൻ മുന്നിൽ. ജഡേജയ്ക്ക് നാലാം റാങ്ക്   ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് റാങ്കിംഗിലും കുതിപ്പ്. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ടീം ഇന്ത്യ നിലനിർത്തിയപ്പോൾ നായകൻ […]

Read more
Watch

മൊഹാലിയിലും ഇന്ത്യൻ വീരഗാഥ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ. മൊഹാലിയിൽ വിജയം എട്ടുവിക്കറ്റിന്   ഇന്ത്യൻ മണ്ണിൽ അത്ഭുത വിജയം പ്രതീക്ഷിച്ചെത്തിയ ഇംഗ്ലണ്ടിന് മൂന്നാം അങ്കത്തിലും കാലിടറി. മത്സരം ഒരു ദിവസം ശേഷിക്കെ മൊഹാലിയിൽ ഇന്ത്യ മോഹിപ്പിക്കുന്ന വിജയം സ്വന്തമാക്കി. എട്ടുവിക്കറ്റിനാണ് ഇംഗ്ലിഷ് പടയെ ടീം ഇന്ത്യ വീഴ്ത്തിയത്. […]

Read more
Watch

ഇന്ത്യ പിടിമുറുക്കി,ഇംഗ്ലണ്ട് തോൽവിയിലേക്ക്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയ തീരത്ത്. 134 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ആതിഥേയർ ഇംഗ്ലണ്ടിന്റെ നാലുവിക്കറ്റുകളും വീഴ്ത്തി   ഇംഗ്ലണ്ടിനെതിരായ മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വിജയത്തിലേക്ക്. 134 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ആതിഥേയർ ഇംഗ്ലണ്ടിന്റെ നാലുവിക്കറ്റുകളും വീഴ്ത്തി. മൂന്നാം […]

Read more
Watch
Page 1 of 812345...Last »