Sci-Tech – ശാസ്ത്രം- സാങ്കേതികം

പൊട്ടിത്തെറിക്ക് സാധ്യത

സൂക്ഷിക്കുക. ആപ്പിള്‍ ഐഫോണിന്റേതെന്ന പേരില്‍ ഇറങ്ങുന്ന വ്യാജ ചാര്‍ജറുകള്‍ ജീവന് വരെ ഭീഷണിയാകും. ആപ്പിള്‍ ഐഫോണിന്റെ വ്യാജ ചാര്‍ജറുകള്‍ ജീവന് ഭീഷണിയാകാമെന്ന് മുന്നറിയിപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിക്കുന്ന വ്യാജ ചാര്‍ജറുകള്‍ക്കെതിരെ സാങ്കേതിക വിദഗ്ധരുടേതാണ് അറിയിപ്പ്. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം ചാര്‍ജറുകള്‍ നിര്‍മ്മിക്കുന്നത്. യാതൊരു സാങ്കേതിക പരിശോധനയും […]

Read more
Watch

ആപ്പിളിന്റെ പൂട്ടും പൊളിച്ചു

ഉടമസ്ഥനല്ലാതെ ആര്‍ക്കും ഐപാഡ് തുറക്കാനാകില്ലെന്ന ആപ്പിളിന്റെ അവകാശവാദം പൊളിഞ്ഞു. ആപ്പിള്‍ ഐ പാഡിന്റെ പൂട്ട് പൊളിച്ച് മലയാളി ബി ടെക് വിദ്യാര്‍ത്ഥി. ആപ്പിള്‍ ഐ പാഡിന്റെ രഹസ്യ പൂട്ടും പൊളിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലാ സ്വദേശി ഹേമന്ത്. സുഹൃത്ത് വാങ്ങിയ ആപ്പിള്‍ ഐ പാഡിന്റെ ബോക്‌സ് തുറന്നപ്പോള്‍ ലോക്ക്ഡ് ആയിരുന്നു. […]

Read more
Watch

കെഎസ്ആര്‍ടിസി ബ്ലോഗിനെതിരെ കര്‍ണാടക

മലയാളിയുടെ കെ എസ് ആര്‍ ടി സി ബ്ലോഗിനെതിരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. കെ എസ് ആര്‍ ടി സിയെന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് 5 കോടിരൂപ നഷ്ടപരിഹാരവും 5 വര്‍ഷം തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്ന് നോട്ടീസ്. ആനവണ്ടി പ്രേമികളുടെ ഒത്തൊരുമയില്‍ പിറന്ന കെ […]

Read more
Watch

സൂക്ഷിച്ചില്ലെങ്കിൽ… പണികിട്ടും

വാട്‌സആപ്പ് വീഡിയോ കോൾ ഫീച്ചർ എന്ന പേരിൽ വ്യാപകമായ തോതിൽ സ്പാം സന്ദേശങ്ങൾ പ്രചരിക്കുന്നു. ലിങ്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും ആധുനിക കാലത്തെ ഒന്നാം നമ്പർ ചാറ്റിംഗ് ആപ്പ് ആയ വാട്‌സ്ആപ്പിൽ വീഡിയോ കോളിങ് ഫീച്ചർ എത്തിയതിന്റെ സന്തോഷം പലർക്കും പറഞ്ഞറിയിക്കാനാകില്ല. എന്നാൽ വാട്‌സ്ആപ്പ് വിഡിയോ കോളിംഗിനായി കാത്തിരിക്കുന്നവർ സൂക്ഷിക്കിണമെന്നതാണ് […]

Read more
Watch

പഴയ ചിത്രം പുതുക്കാം

പഴയ ചിത്രങ്ങളെ പുതിയതാക്കാന്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ് അവതരിപ്പിച്ചു. പഴയ ചിത്രങ്ങളെ പുതിയതാക്കണോ? സ്റ്റുഡിയോ തോറും കയറിയിറങ്ങേണ്ട… ഗൂഗിള്‍ ഇത് ഫോട്ടോസ്‌കാന്‍ ആപ് അവതരിപ്പിച്ചിരിക്കുന്നു. ഇതുവഴി ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളുടേയും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാം. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം നിങ്ങളുടെ […]

Read more
Watch

സൂപ്പര്‍മൂണ്‍ ദൃശ്യമായി

ഏഴ് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞദിവസം രാത്രി സൂപ്പര്‍മൂണ്‍ ദൃശ്യമായി. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 15 മടങ്ങ് വലിപ്പവും 30 ശതമാനത്തിലേറെ തിളക്കവുമുണ്ടായിരുന്നു സൂപ്പര്‍മൂണിന്. ഏഴ് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞദിവസം രാത്രി സൂപ്പര്‍മൂണ്‍ ദൃശ്യമായി. ഇന്ത്യന്‍ സമയം 7.22നാണ് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തിയത്. ഈ പ്രതിഭാസം കാണാന്‍ ഇനി […]

Read more
Watch

ഏറ്റവും വലിയ ചന്ദ്രന്‍

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ചന്ദ്രന്‍ ഇന്ന് ഉദിക്കും. സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പകൂടുതലും 30 ശതമാനം അധിക വെളിച്ചവും ഈ സൂപ്പര്‍മൂണിനുണ്ടാകും. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ചന്ദ്രന്‍ ഇന്ന് ഉദിക്കും. സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പകൂടുതലും 30 ശതമാനം അധിക […]

Read more
Watch

ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ

2017 ജനുവരി 15 ന് ഐഎസ്ആര്‍ഒ ഒറ്റ വിക്ഷേപണത്തില്‍ 82 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ഒറ്റ വിക്ഷേപണത്തില്‍ 82 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലത്തിച്ച് ചരിത്ര നേട്ടം കുറിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. 2017 ജനുവരി 15 നാണ് കൂട്ടവിക്ഷപണത്തിലൂടെ ഐഎസ്ആര്‍ഒ സുവര്‍ണ നേട്ടം കൈവരിക്കുക. 82 ല്‍ 60 എണ്ണം അമേരിക്കന്‍ നിര്‍മ്മിതവും […]

Read more
Watch

ഇനി വീഡിയോ കോളും

വാട്‌സ് ആപ്പിന്റെ വീഡിയോ കോളിംഗ് അപ്‌ഡേറ്റ് പുറത്തുവന്നു.   ഐഎംഒ, സ്‌കൈപ്പ്, ഗൂഗിള്‍ ഡിയോ എന്നിവയുടെ ഗണത്തിലേക്കു വാട്‌സ്ആപ്പുമെത്തി. വാട്‌സ് ആപ്പിന്റെ വീഡിയോ കോളിംഗ് അപ്‌ഡേറ്റ് പുറത്തുവന്നു. നിലവില്‍ വാട്‌സ് ആപ്പിന്റെ 2.16.318 ബീറ്റാ വേര്‍ഷനിലാണ് വീഡിയോ കോളിംഗ് എത്തിയിരിക്കുന്നത്. കൂടാതെ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവാനായി വാട്ട്‌സ് […]

Read more
Watch

നാസയുടെ ലൈവ്

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നാസയുടെ ഫെയ്‌സ്ബുക്ക് ലൈവ് തത്സമയ സംപ്രേക്ഷണത്തിന് ഫെയ്‌സ്ബുക്കില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കാറ്. ആളുകള്‍ ഇടിച്ചു കയറി വീഡിയോ കാണുകയും കമന്റ് ചെയ്യാറുമുണ്ട്. ഇപ്പോഴിതാ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നാസയും ഫെയ്‌സ്ബുക്ക് ലൈവ് തുടങ്ങിയിരിക്കുന്നു. ഇന്ററെസ്റ്റിനേറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് വീഡിയോ […]

Read more
Watch
Page 1 of 212