Politics – രാഷ്ട്രീയം

കോണ്‍ഗ്രസില്‍ കലാപം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കെ മുരളീധരന്‍ എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങള്‍ക്കെതിരായ കെ മുരളീധരന്റെ രൂക്ഷവിമര്‍ശം പാര്‍ട്ടിയിലും മുന്നണിയിലും കലാപത്തിനാണ് വഴിതുറന്നത്. കേരളത്തില്‍ പ്രതിപക്ഷമില്ലാത്ത സ്ഥിതിയാണെന്നായിരുന്നു കെ മുരളീധരന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ മുരളീധരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചടിച്ചു. […]

Read more
Watch

ഷംസീറിന് 3 മാസം തടവ് ശിക്ഷ

എ എന്‍ ഷംസീറിന് 3 മാസത്തെ തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. പൊലീസിനെതിരെ ഭീഷണി മുഴക്കിയ കേസില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന് മൂന്ന് മാസത്തെ തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. 2012 ജൂലായ് […]

Read more
Watch

വിഎസിനും തലയ്ക്ക് സുഖമില്ലേയെന്ന് വി മുരളീധരന്‍

ഒ രാജഗോപാലിനെ അധിക്ഷേപിച്ച മന്ത്രി എം എം മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് വി മുരളീധരന്‍. പ്രായാധിക്യം ഉദ്ദേശിച്ചാണ് പരിഹസിച്ചതെങ്കില്‍ 90 കഴിഞ്ഞ വിഎസിനും തലയ്ക്ക് സുഖമില്ലെന്നാണോ മണി അര്‍ത്ഥമാക്കുന്നതെന്ന് മുരളീധരന്‍.   മന്ത്രി എം എം മണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് […]

Read more
Watch

‘മോഹന്‍ലാല്‍ വട്ടുകേസിന് കൂട്ടുനിന്നു’

‘ഒ രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്നും മോഹന്‍ലാല്‍ കള്ളപ്പണക്കാരനാണെന്നും മന്ത്രി എം എം മണി. ഒ രാജഗോപാലിനും മോഹന്‍ലാലിനും വൈദ്യുതി മന്ത്രി മന്ത്രി എം എം മണിയുടെ പരിഹാസം. രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്ന് എം എം മണി പറഞ്ഞു. പ്രായം ചെന്നതിന്റെ കുഴപ്പമാണെന്നാണ് തോന്നുന്നത്. കേരള ജനതയ്ക്ക് പറ്റിയ വിഢിത്തമാണ് […]

Read more
Watch

ഇ പി ജയരാജന് പ്രതിഷേധം

മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് കൂടിയാലോചിക്കാത്തതില്‍ ഇപി ജയരാജന് കടുത്ത അതൃപ്തി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇ പി ഇറങ്ങിപ്പോയി. മന്ത്രിസഭാ പുനസംഘടനയില്‍ മുന്‍ മന്ത്രി ഇ പി ജയരാജന് കടുത്ത അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോയി. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് കൂടിയാലോചിച്ചില്ലെന്നതാണ് ഇപി ജയരാജനെ […]

Read more
Watch

കുമ്മനത്തിനും ട്രോള്‍

രാജശേഖരാ വിളിയും മറുപടിയും, കുമ്മനത്തിനും ട്രോള്‍ അല്ലെങ്കിലും ആരെ ട്രോളണമെന്ന് നോക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയക്കാലത്തെ ന്യൂജനറേഷന്‍ ടീം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജശേഖരാ വിളിയും തുടര്‍ന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണവുമാണ് കഴിഞ്ഞ ദിവസം ട്രോളന്‍മാര്‍ പൊങ്കാലയിട്ട് ആഘോഷമാക്കിയത്…യമി വര്യനെന്നും, ജടിലശ്രീ യെന്നുമൊക്കെയുള്ള വിശേഷണ പ്രയോഗങ്ങള്‍ക്കു പുറമെ, […]

Read more
Watch

മണി, മന്ത്രിസഭയിലേക്ക്

വന്‍ അഴിച്ചുപണി, എംഎം മണി വൈദ്യുതി മന്ത്രിയാകും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി മന്ത്രിസഭയിലേക്ക്. അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നത്. സഹകരണ വകുപ്പിന്റെ ചുമതലയുള്ള എസി മൊയ്്തിനാണ് പുതിയ വ്യവസായ മന്ത്രി. കടകം പള്ളി സുരേന്ദ്രനില്‍ നിന്ന്് വൈദ്യുതി […]

Read more
Watch

നരേന്ദ്രമോദിക്ക് വിഎസിന്റെ പരിഹാസം

‘മോദി ഉലകം ചുറ്റും വാലിബനാണ്. നോട്ടുനിരോധിച്ച് ജനങ്ങളുടെ വയറ്റത്തടിച്ച് ഉടനെ ജപ്പാനിലേക്ക് പറന്നു. അവിടെ പോയി കുശാലായി ശാപ്പാട് അടിക്കുന്നു. പാട്ടുപാടി രസിക്കുന്നു. കുഴലൂതുന്നു. ജോറ് ജോറായി രസിക്കുന്നു…’ സ്വന്തം അമ്മയുടെ കയ്യില്‍ പോലും ചാപ്പ കുത്തിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വിഎസ് അച്യുതാനന്ദന്‍. ഉലകും ചുറ്റും വാലിബനാണ് മോദി. […]

Read more
Watch

വിഎസ് തെറ്റുകാരനല്ലെന്ന് കമ്മീഷന്‍

വിഎസ് അച്യുതാനന്ദന്‍ തെറ്റുകാരനല്ലെന്ന് പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായ പിബി കമ്മീഷന്റെ റിപ്പോര്‍ട്ട്. വിഎസ് അച്യുതാനന്ദന്‍ തെറ്റുകാരനല്ലെന്ന് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പി ബി കമ്മീഷന്റെ കണ്ടെത്തല്‍. വിഎസിനെതിരായ പരാതിയില്‍ നടപടി വേണ്ടെന്നാണ് പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായ കമ്മീഷനാണ് പരാതികള്‍ പരിശോധിച്ചത്. ചൊവ്വാഴ്ച പൊളിറ്റ് […]

Read more
Watch

ജലത്തര്‍ക്കത്തില്‍ രാജി

ഹരിയാനയുമായുള്ള പഞ്ചാബിന്റെ ജലത്തര്‍ക്കത്തില്‍ പിസിസി അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ് ലോക്‌സഭാംഗത്വം രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരും രാജി നല്‍കി. സത്‌ലജ് യമുന കനാല്‍ വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് പി സി സി അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ് എം പി സ്ഥാനം രാജി വച്ചു. പാര്‍ട്ടി എംഎല്‍എമാരും […]

Read more
Watch
Page 1 of 612345...Last »