Offbeat- ഓഫ് ബീറ്റ്‌

മുടി മുറിച്ച് ശീതള്‍ ഗിന്നസില്‍

ശീതള്‍ കല്‍പേഷ് ചില്ലറക്കാരിയല്ല. മുടി മുറിച്ചാണ് ശീതള്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. മുടി മുറിക്കുന്നതിലെ വേഗതയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് കൈവരിച്ചിരിക്കുകയാണ് ഗുജറാത്ത് സ്വദേശിനി ശീതള്‍ കല്‍പേഷ്. 24 മണിക്കൂറിനുള്ളില്‍ ഇടവേളയില്ലാതെ 571 പേരുടെ മുടി ശീതള്‍ മുറിച്ചു. ഡിസംബര്‍ 10 ന് രാവിലെ 9.15 ന് ആരംഭിച്ച് പിറ്റേന്ന് […]

Read more
Watch

പഴകിയ ഭക്ഷണത്തിനു പകരം പുതിയത്

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഇനി വെറുതെ കളയേണ്ടതില്ല. പകരം പുതിയത് നൽകുന്ന സൂപ്പർമാർക്കറ്റ് ശ്രദ്ധേയമാകുന്നു   പഴകിയ ഭക്ഷണ സാധനങ്ങൾ എടുത്തു കളയുകയെന്നതാണ് പതിവ് നടപ്പുരീതി. കാലവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വെറുതെ കളയേണ്ടി വരുന്ന കാലത്തിന് അറുതിയാകുന്നു. പഴയ ഭക്ഷണത്തിനു പകരം പുതിയ ഭക്ഷണം നൽകുന്ന […]

Read more
Watch

ബാങ്കുജീവനക്കാര്‍ക്ക് പൂച്ചെണ്ട്

ജനം ക്യൂവില്‍ നരകയാതന അനുഭവിക്കുന്നപോലെ കഷ്ടതയിലാണ് ബാങ്ക് ജീവനക്കാരും. വരിയിലുള്ളവരെ പോലെ അവര്‍ക്കും ഭക്ഷണവും വെള്ളവും ഉപേക്ഷിക്കേണ്ടിവരുന്നു. ആളുകള്‍ മണിക്കൂറുകളോളം വരി നില്‍ക്കുന്നപോലെ പുലര്‍ച്ചെവരെയൊക്കെ അവര്‍ ജോലിയെടുക്കുന്നു. മര്‍ദ്ദനമുറകളും അസഭ്യവര്‍ഷവും അവര്‍ അനുഭവിക്കുന്നുമുണ്ട്. പക്ഷേ ഇവരുടെ വിഷമതകള്‍ ആരും കണക്കിലെടുക്കാറില്ല. അവിടെയാണ് ഈ അമ്മ വ്യത്യസ്തയാകുന്നത്.   നോട്ടുനിരോധനത്തോടെ […]

Read more
Watch

ജലത്തിലോടും ഈ സൈക്കിള്‍

ജലോപരിതലത്തിലൂടെ സഞ്ചരിക്കാം എന്നത് മാത്രമല്ല പുനീത് രൂപകല്‍പ്പന ചെയ്ത സൈക്കിളിനെ ആകര്‍ഷകമാക്കുന്നത്. വേറെയും ചില ഗുണഗണങ്ങളുണ്ട് ഈ കണ്ടുപിടുത്തത്തിന്. ജലത്തിലോടുന്ന സൈക്കിള്‍ രൂപകല്‍പ്പന ചെയ്ത് ശ്രദ്ധേയനാവുകയാണ് പുനീത് ബത്കല്‍ എന്ന വിദ്യാര്‍ത്ഥി. ഉത്തര കര്‍ണാടക സ്വദേശിയായ ഈ കുഞ്ഞു ശാസ്ത്രജ്ഞന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ജലോപരിതലത്തിലൂടെ സഞ്ചരിക്കാം എന്നത് […]

Read more
Watch

എംഎല്‍എയ്ക്ക് തല്ലുകിട്ടി

ഗുസ്തിക്കാരനെ അടിതടകള്‍ പഠിപ്പിക്കാന്‍ പോയ എംഎല്‍എയ്ക്ക് കണക്കിന് കിട്ടി. എംഎല്‍എയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഗുസ്തിക്കാരോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. ബീഹാറിലെ ആര്‍ജെഡി എംഎല്‍എ അരുണ്‍ യാദവിന് പറ്റിയ അമളിയുടെ പാഠമിതാണ്. ഭോജ്പൂരിലെ അറയെന്ന സ്ഥലത്തെ ഗുസ്തി ഗോദയായിരുന്നു വേദി. മത്സരം കാണാന്‍ വന്‍ ജനാവലിിയുമുണ്ടായിരുന്നു. ഗുസ്തിക്കാരെ കണ്ടപ്പോള്‍ അരുണ്‍ യാദവിന് […]

Read more
Watch

വിമാനത്തിനുളളിൽ പാമ്പ്

പറന്നുയർന്ന വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം തിരിച്ചിറക്കി   2006 ൽ പുറത്തിറങ്ങിയ സ്‌നേക്ക് ഓൺ എ പ്ലെയിൻ എന്ന ഹോളിവുഡ് ചിത്രം അതി പ്രശസ്തമാണ്. വിമനത്തിനകത്ത് കയറികൂടിയ പാമ്പുണ്ടാക്കുന്ന പരിഭ്രാന്തിയായിരുന്നു ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ചാൽ എങ്ങനെയിരിക്കുമെന്നത് കഴിഞ്ഞ ദിവസം മെക്‌സിക്കൻ […]

Read more
Watch

പാണ്ടയോട് കളിച്ചാല്‍ പണികിട്ടും

ഉറങ്ങിക്കിടക്കുന്ന പാണ്ടയെ വിളിച്ചുണര്‍ത്തിയാല്‍ ഇങ്ങനെയിരിക്കും. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ മൃഗശാലയിലെത്തിയതായിരുന്നു യുവാവ്. അവിടെ ഒരു പാണ്ട ഉറങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ കൗതുകമായി. ഒരു രസത്തിന് പാണ്ടക്കുട്ടനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അടുത്തുചെന്ന് അതിനെ തലോടിനോക്കി.എന്നാല്‍ ഉറക്കം നഷ്ടപ്പെട്ടതില്‍ കലിപൂണ്ട പാണ്ട കാലില്‍ പിടിമുറുക്കി യുവാവിനെ വലിച്ച് താഴെയിട്ടു. ഉറക്കം […]

Read more
Watch

പ്രണയവിവാഹങ്ങള്‍ക്ക് നിരോധനം

ഇനി പ്രേമ വിവാഹങ്ങള്‍ നടത്താനാവില്ലെന്നാണ് ഈ ക്ഷേത്രം അധികൃതര്‍ പറയുന്നത്. കമിതാക്കളുടെ ക്ഷേത്രമെന്നാണ് തെലങ്കാന കരിംനഗറിലെ താപല ലക്ഷ്മീനരസിംഹസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും പ്രണയികള്‍ ഇവിടെയെത്തി വിവാഹിതരാകുന്നതുകൊണ്ടാണ് അമ്പലത്തിന് ഈ വിശേഷണം കൈവന്നത്. എന്നാല്‍ പ്രേമ വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് ഈ ക്ഷേത്രം. ഇനിമേല്‍ പ്രണയവിവാഹങ്ങള്‍ അനുവദിക്കില്ലെന്ന് കാണിച്ച് […]

Read more
Watch

തിളച്ച എണ്ണയിൽ കൈപ്രയോഗം

തിളച്ചുമറിയുന്ന എണ്ണയിൽ നിന്ന് വടകൾ വാരിയെടുക്കുന്നതാണ് ഉത്തരകർണാടകയിലെ കുംട കാമാക്ഷി ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനം. ഉത്തരകർണാടകത്തിലെ കുംട കാമാക്ഷി ദേവി ക്ഷേത്രത്തിലെ സുപ്രധാനമായ ആചാരമാണിത്. തിളച്ചുമറിയുന്ന എണ്ണയിൽ മൊരിയുന്ന വടകൾ ഭക്തർ വൈറും കൈകളാൽ വാരിയെടുത്ത് മാറ്റും. 15 നാൾ നീണ്ടു നിൽക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായാണ് കാമാക്ഷി ക്ഷേത്രത്തിൽ […]

Read more
Watch

വീൽപലകയിൽ ജീവിക്കുന്ന മഞ്ജുനാഥിനോട് ഉദ്യോഗസ്ഥ സമൂഹം കാട്ടുന്ന അനീതിക്ക് ഏവരും കാണേണ്ടതാണ്. റേഷൻകാർഡ് സ്വന്തമാക്കാനായുള്ള പോരാട്ടത്തിലാണ് മഞ്ജുനാഥ്     സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരുന്നത് സ്വന്തം ജീവിതം കൊണ്ടു തന്നെ എല്ലാവർക്കും അനുഭവമുണ്ടാകും. പക്ഷെ കർണടകയിലെ മഞ്ജുനാഥ് റേഷൻകാർഡിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്ന കാഴ്ച കരളലിയിക്കുന്നതാണ്. പോളിയോ […]

Read more
Watch
Page 1 of 212