Nyusu Special- ന്യൂസു സ്‌പെഷ്യൽ

ക്യൂ നില്‍ക്കാന്‍ മോദിയുടെ അമ്മയും

മകന് പിന്തുണ അറിയിച്ച്  പഴയ നോട്ടുകള്‍ മാറി വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്‍ നേരിട്ട് ബാങ്കിലെത്തി നോട്ട് നിരോധനത്തില്‍ ജനം കഷ്ടപ്പെടുന്നെന്ന പരാതിക്കിടയില്‍ പ്രധാനമ്ര്രന്തി നരേന്ദ്രമോദിയുടെ അമ്മയും ബാങ്കില്‍. തൊണ്ണൂറ് വയസായ ഹീര ബെന്‍ മോദി കുടുംബാംഗങ്ങള്‍ക്കപ്പമാണ് ബാങ്കിലെത്തിയത്. കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെ ഒമ്പത് നോട്ടുകള്‍ ബാങ്കില്‍ എല്‍പ്പിച്ചപ്പോള്‍  […]

Read more
Watch

മരിക്കാനായി സെൽഫിയെടുക്കുന്നവർ…

വ്യത്യസ്തമായ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടമാകുന്ന വാർത്തയാണ് എല്ലായിടത്തും. അതിനിടയിലാണ് കറങ്ങുന്ന ആകാശത്തൊട്ടിലിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടി റൈഡിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ സംഭവമുണ്ടായത്.സെൽഫിഭ്രാന്തിന്റെ അതിപ്രസരത്തിനു മുന്നിൽ ജീവൻ നഷ്ടപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിക്കണം.   വർത്തമാനകാലത്ത് ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായി സെൽഫി മാറിക്കഴിഞ്ഞു. വ്യത്യസ്തമായ സെൽഫിയെടുക്കാനുള്ള […]

Read more
Watch