Nation – ദേശീയം

ആ ശസ്ത്രക്രീയക്കുള്ള ഒരുക്കങ്ങൾ

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങൾ അറിയണം   ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി വമ്പൻ സജ്ജീകരണങ്ങളാണ് മുംബൈയിൽ പൂർത്തിയാകുന്നത്. ചാർണി റോഡിലെ സെയ്ഫീ ആശുപത്രിയിൽ 3000 ചതുരശ്ര അടിയിൽ പ്രത്യേക കെട്ടിടം നിർമ്മിച്ചാണ് […]

Read more
Watch

അതിര്‍ത്തി കാക്കുന്നവരുടെ ദുരിത ജീവിതം

‘ഈ പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന് പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ സാധിക്കുമോ ?’ സൈനികരുടെ ദുരിത ജീവിതം വിവരിക്കുന്ന ബിഎസ്എഫ് ജവാന്റെ വീഡിയോ […]

Read more
Watch

മോദിയെക്കുറിച്ചാകുമ്പോള്‍ ഉത്തരം മുട്ടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് കാല്‍ ലക്ഷം രൂപ പിഴ. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് എന്ന അഭിഭാഷകനാണ് നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാല വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായി പ്രസ്തുത […]

Read more
Watch

‘സാമ്പത്തിക മാന്ദ്യത്തിന് സാധ്യത’

നോട്ടുനിരോധനം മൂലം രാജ്യത്ത് താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പ്. നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്നും രാഷ്ട്രപതി. നോട്ടസാധുവാക്കലില്‍ ഇതാദ്യമായാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിലപാട് വ്യക്തമാക്കുന്നത്. നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാകണം. കള്ളപ്പണവും […]

Read more
Watch

ഡല്‍ഹിയിലും ലൈംഗികാതിക്രമം

ബംഗലൂരുവില്‍ യുവതിയെ നടുറോഡില്‍ മാനഭംഗപ്പെടുത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഡല്‍ഹിയിലും സമാന സംഭവം. സകൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് കാമവെറിയന്‍മാരുടെ പേക്കൂത്തിന് ഇരയായത്. പുതുവത്സരാഘോഷവേഷ ബാംഗ്ലൂരിന് മാത്രമല്ല രാജ്യതലസ്ഥാനമായ ഡല്‍ഹിക്കും നാണക്കേടിന്റെ രാത്രിയായിരുന്നു.ഡല്‍ഹി മുഖര്‍ജി നഗറില്‍ വെച്ചാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ തെമ്മാടിക്കൂട്ടം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇവിടെ പുതവത്സരാഘോഷച്ചടങ്ങുകള്‍ […]

Read more
Watch

സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ല

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം അടച്ചാല്‍ മതിയെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം.ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിമുതല്‍ […]

Read more
Watch

ആഘോഷരാവില്‍ അഴിഞ്ഞാട്ടം

പുതുവത്സരാഘോഷത്തില്‍ അണിനിരക്കാന്‍ എംജി റോഡിലും ബ്രിഗേഡ് റോഡിലും നിരവധി വനിതകള്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ ഞരമ്പുരോഗികളുടെ അഴിഞ്ഞാട്ടത്തിനാണ് ആഘോഷരാവ് വേദിയായത്. പുതുവത്സരാഘോഷ വേള ബാഗ്ലൂരിന് നാണക്കേടിന്റെ രാത്രിയുമായി. ആഘോഷത്തിമര്‍പ്പിന്റെ രാത്രിയില്‍ നിരവധി വനിതകളാണ് തെമ്മാടികളുടെ പീഡനത്തിന് ഇരയായത്. 2017 നെ വരവേല്‍ക്കാന്‍ എംജി റോഡിലും ബ്രിഗേഡ് റോഡിലും ഒത്തുകൂടിയ വനിതകളാണ് […]

Read more
Watch

അച്ഛന്‍ മകനെ പുറത്താക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിതാവ് മുലായം സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എസ്പി പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഖിലേഷ് യാദവിനെയും രാം ഗോപാല്‍ യാദവിനെയും 6 വര്‍ഷത്തേക്കാണ് എസ് പി യില്‍ നിന്ന് പുറത്താക്കിയത്. അഖിലേഷിന് പകരം […]

Read more
Watch

വീഡിയോ പുറത്ത്

ബിജെപിയ്ക്ക് വീണ്ടും തലവേദന. ബിജെപി നേതാവ് ഗീത ദേവി സിംഗിംന്റെ അശ്ലീല വീഡിയോ പുറത്ത്. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ് വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടതെന്ന് ഗീതാ ദേവി. ബിജെപിയ്ക്ക് വീണ്ടും തലവേദനയായി അശ്ലീല വീഡിയോ പുറത്ത്. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡണ്ടായി ബിജെപി […]

Read more
Staff Writer   Nation - ദേശീയം
Watch

അഞ്ചുവയസുകാരന്റെ പരാതി

മുത്തശ്ശിക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചു വയസുകാരന്‍. ഇത് ന്യൂജെന്‍ കാലമാണ്. പഴയതു പോലെ കുട്ടികളൊന്നും ഇപ്പോള്‍ ഒന്നിനെയും പേടിച്ച് വീട്ടിലിരിക്കാറില്ല. പ്രശ്‌നങ്ങള്‍ വന്നാല്‍ അത് നേരിടാനും അവര്‍ക്കറിയാം. ബാല്യത്തിന്റെ നിഷ്‌കളങ്കത മാറിയില്ലെങ്കിലും തന്നെ വിഷമിപ്പിച്ച മുത്തശ്ശിക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച അഞ്ചു വയസുകാരന്റെ കഥയറിഞ്ഞാല്‍ പേടിക്കുന്നത് […]

Read more
Staff Writer   Nation - ദേശീയം
Watch
Page 1 of 4912345...102030...Last »