Latest News

ക്രൂരതയ്‌ക്കെതിരെ ആദ്യ നടപടി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു പേർക്കു സസ്‌പെൻഷൻ   പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്നു പേരെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വൈസ്പ്രിൻസിപ്പൽ ഡോ.എൻ.കെ.ശക്തിവേൽ, അധ്യാപകൻ സി.പി.പ്രവീൺ, പിആർഒ സജ്ഞിത് കെ. വിശ്വനാഥൻ […]

Read more
Watch

ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്

ഫിഫ റാങ്കിംഗിൽ ദശാബ്ദത്തിലെ മികച്ച നേട്ടവുമായി ഇന്ത്യ 129ാമത്. അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു   കാൽപന്തുകളിയിൽ ഇന്ത്യൻ കുതിപ്പ്. ഫിഫ റാങ്കിംഗിൽ ഇന്ത്യ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ 129ാം സ്ഥാനത്താണ്. കഴിഞ്ഞ റാങ്കിംഗിൽ നിന്ന് […]

Read more
Watch

ആ ശസ്ത്രക്രീയക്കുള്ള ഒരുക്കങ്ങൾ

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങൾ അറിയണം   ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി വമ്പൻ സജ്ജീകരണങ്ങളാണ് മുംബൈയിൽ പൂർത്തിയാകുന്നത്. ചാർണി റോഡിലെ സെയ്ഫീ ആശുപത്രിയിൽ 3000 ചതുരശ്ര അടിയിൽ പ്രത്യേക കെട്ടിടം നിർമ്മിച്ചാണ് […]

Read more
Watch

‘ആർട്ടിസ്റ്റ് ബേബി മുത്താണ്’

സംവിധായകൻ കമിലിനെതിരായ സംഘപരിവാർ ആക്രമണത്തിനെതിരെ ഏകാംഗ നാടകവുമായി പ്രതീഷേധിച്ച നടൻ അലൻസിയർ സോഷ്യൽ മീഡിയയിൽ താരമായി   സോഷ്യൽ മീഡിയയിൽ ആർട്ടിസ്റ്റ് ബേബിയാണ് ഇപ്പോൾ സൂപ്പർ താരവും മെഗാതാരവുമെല്ലാം. ഒരൊറ്റ ദിവസം കൊണ്ട് അലൻസിയർ സ്വന്തമാക്കിയത് താരപരിവേഷമാണ്. സംവിധായകൻ കമലിനെതിരായ സംഘപരിവാർ ആക്രമണത്തിനെതിരെ ഏകാംഗ പ്രതിഷേധം നടത്തിയതാണ് അലൻസിയറിനെ […]

Read more
Watch

അതിര്‍ത്തി കാക്കുന്നവരുടെ ദുരിത ജീവിതം

‘ഈ പരിപ്പ് കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന് പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ സാധിക്കുമോ ?’ സൈനികരുടെ ദുരിത ജീവിതം വിവരിക്കുന്ന ബിഎസ്എഫ് ജവാന്റെ വീഡിയോ […]

Read more
Watch

ട്രംപ് ബന്ധുനിയമന വിവാദത്തില്‍

മരുമകനെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നെറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നത്. 35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ പ്രചരണത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു. […]

Read more
Staff Writer   Latest News . World - ലോകം
Watch

കാല്‍പന്ത് കളിയുടെ നെറുകയില്‍

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്‍തള്ളി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി. ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസിയെ പിന്‍തള്ളിയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയവര്‍ഷത്തെ മികച്ച താരമായത്. യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ […]

Read more
Watch

മുസ്ലീമായതോ കമലിന്റെ കുറ്റം ?

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ വീണ്ടും വിഷം ചീറ്റി ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സംവിധായകന്‍ കമലിനെതിരെ വിഷം തുപ്പുകയാണ് ബിജെപി. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നാണ് ബിജെപി […]

Read more
Watch

മോദിയെക്കുറിച്ചാകുമ്പോള്‍ ഉത്തരം മുട്ടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് കാല്‍ ലക്ഷം രൂപ പിഴ. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് എന്ന അഭിഭാഷകനാണ് നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാല വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായി പ്രസ്തുത […]

Read more
Watch

വനിതകള്‍ക്ക് ഇക്കുറിയും അനുമതിയില്ല

അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ല. 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാഹസിക യാത്രികരുടെ ഇഷ്ട കേന്ദ്രമായ അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. വനിതകളും 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ് […]

Read more
Watch
Page 1 of 8212345...102030...Last »