Entertainment – വിനോദം

ഷാരുഖിനെതിരെ കേസ്

ഷാരൂഖ് ഖാനെതിരെ രാജസ്ഥാനിലെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തു ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ രാജസ്ഥാനിലെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തു.ജനുവരിയില്‍ പുറത്തിറങ്ങിയ റയീസിന്റെ പ്രചരണ ഭാഗമായി മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് ട്രെയിന്‍ യാത്ര നടത്തിയ താരത്തിനെതിരെ, ലഹളയുണ്ടാക്കുക,നിയമവിരുദ്ധമായി ഒത്തുചേരുക, പൊതുമുതല്‍ നശിപ്പിക്കുക എന്നതടക്കം, 7 കേസുകളാണ് രേഖപെടുത്തിയിരിക്കുന്നത്. […]

Read more
Watch

ശ്രീകുമാര്‍ കലിപ്പില്‍

എംജി ശ്രീകുമാറിന്റെ കലിപ്പ് റോളിന് സോഷ്യല്‍മീഡിയയില്‍ വരവേല്‍പ്, ട്രോളുകളും നിരവധി ഗായകന്‍ എം ജി ശ്രീകുമാര്‍ മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നു. സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എം എന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്ന ഹ്രസ്വചിത്രത്തിലാണ് , ഗുണ്ടാ നേതാവായി കലിപ്പ് ലുക്കില്‍ […]

Read more
Watch

നിറവയറുമായി ബിയോണ്‍സ്

ഗര്‍ഭകാലത്തെ ആഘോഷമാക്കി, ഗ്രാമി പുരസ്‌കാര വേദിയില്‍, തകര്‍ത്ത് പാടി ബിയോണ്‍സ്.. നിറവയറുമായി ഗ്രാമി പുരസ്‌കാര വേദിയില്‍, തകര്‍ത്ത് പാടി ശ്രദ്ധാകേന്ദ്രമായി ബിയോണ്‍സ്.. സ്വര്‍ണ നിറമുള്ള വസ്ത്രത്തില്‍ ബിയോണ്‍സ് ദേവതയെപ്പോലെ തിളങ്ങി.. ഗര്‍ഭകാലത്തെ ആഘോഷമാക്കുന്നതായിരുന്നു ബിയോണ്‍സിന്റെ ചുവടുകളും..തന്റെ സൂപ്പര്‍ ഗാനങ്ങളായ ലൗവ് ഡ്രോട്ട്, സാന്റ് കാസില്‍സ് തുടങ്ങിയവയാണ് ബിയോണ്‍സ് വേദിയില്‍ […]

Read more
Watch

ക്ലിന്റ് വെള്ളിത്തിരയില്‍

ലോക പ്രശസ്ത ചിത്രകാരന്‍ ഏഴുവയസുകാരന്‍ ക്ലിന്റിന്റെ യഥാര്‍ത്ഥ ജീവിതം അഭ്രപാളികളിലേക്ക് ലോകം അത്ഭുതത്തോടെയും അതിലേറെ ആദരവോടെയും കണ്ടിരുന്ന കുഞ്ഞുചിത്രകാരന്റെ ജീവിതം ഇനി അഭ്രപാളികളില്‍. എഡ്‌മെന്റ് തോമസ് ക്ലിന്റെന്ന പ്രതിഭയുടെ യഥാര്‍ത്ഥജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായകന്‍ ഹരികുമാറാണ്. ഏഴ് വയസ് തികയുന്നതിന് മുമ്പ് ജീവിതം അവസാനിച്ച ക്ലിന്റ് ഇതിനിടയില്‍ ഇരുപത്തി അയ്യായിരത്തിലധികം […]

Read more
Watch

പ്രൗഡഗംഭീരം വിവാഹനിശ്ചയം

നടി സാമന്തയും നടന്‍ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഗംഭീരമായി. പ്രശസ്ത തെന്നിന്ത്യന്‍ നടി സാമന്തയും നടന്‍ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഗംഭീരമായി. ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ്.അടുത്ത സുഹൃത്തുക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമായിരുന്നു ക്ഷണം. ഹിന്ദു ക്രിസ്ത്യന്‍ രീതിയിലാണ് ചടങ്ങ് നടന്നത്. പ്രശസ്ത […]

Read more
Watch

കലോത്സവത്തില്‍ അപ്പീല്‍ പ്രളയം

അപ്പീലുകളുടെ മേളകൂടിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. അപ്പീലുകളിലൂടെ ഇതുവരെ സര്‍ക്കാരിന് അരക്കോടിയിലേറെ രൂപ ലഭിച്ചു. ഫലത്തില്‍ അപ്പീലുകള്‍ വിധികര്‍ത്താക്കള്‍ക്ക് തലവേദനയാണെങ്കിലും സര്‍ക്കാര്‍ ഖജനാവിന് മുതല്‍ക്കൂട്ടാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം. അരക്കോടിയിലേറെ രൂപയാണ് അപ്പീല്‍ ഫീസിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. വെള്ളിയാഴ്ച ആയിരത്തി മുന്നൂറോളം അപ്പീലുകളാണ് കലോത്സവത്തിലുയര്‍ന്നത്. അപ്പീലിന് […]

Read more
Watch

ബഹളങ്ങളില്ലാത്ത കുടുംബചിത്രം

വിവാഹ ശേഷമുള്ളതാണ് യഥാര്‍ത്ഥ പ്രണയമെന്നും അതു കണ്ടു വേണം കുട്ടികള്‍ വളരാനെന്നും പറഞ്ഞുവെയ്ക്കുകയാണ് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകളെയും കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.ആക്ഷനും സസ്‌പെന്‍സും ട്വിസ്റ്റും മാസ് രംഗങ്ങളുമില്ല, എന്നാല്‍ മനസ്സ് നിറഞ്ഞ് ആസ്വദിക്കാവുന്ന മികച്ച കുടുംബ […]

Read more
Watch

സുഹൃത്ത് ചതിച്ചു

സാന്ദ്രാ തോമസിന്റെ പരാതിക്കെതിരെ വിജയ് ബാബു. ഏറ്റവും വിശ്വസിച്ച സുഹൃത്ത് ചതിച്ചെന്നും എന്തുവില കൊടുത്തും നിരപരാധിത്വം തെളിയിക്കുമെന്നും നടന്‍.  നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചുവെന്ന പരാതിയ്‌ക്കെതിരെ വിശദീകരണവുമായി വിജയ്ബാബു രംഗത്ത്. താന്‍ മര്‍ദിച്ചതായി കാണിച്ച് സാന്ദ്രാ തോമസ് നല്‍കിയ പരാതി കള്ളക്കേസാണെന്നും താനുമായി തര്‍ക്കത്തിലുള്ള ബിസിനസ് പ്രോപ്പര്‍ട്ടി […]

Read more
Watch

കാത്തിരിപ്പ് അവസാനിക്കുന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. കോടികണക്കിന് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ബോളിവുഡും ക്രിക്കറ്റ് ലോകവും […]

Read more
Watch

ജഗന്നാഥവര്‍മ്മ അരങ്ങൊഴിഞ്ഞു

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാറ്റൊലി എന്ന ചിത്രത്തിലൂടെ 1978 ലാണ് ജഗന്നാഥവര്‍മ്മ ചലച്ചിത്ര രംഗത്തെത്തിയത്. വടക്കന്‍ വീരഗാഥ, ലേലം,നന്ദനം, ആറാം തമ്പുരാന്‍, റെഡ് ചില്ലീസ് എന്നീ ശ്രദ്ധേയ ചിത്രങ്ങളില്‍ ഉള്‍പ്പെടെ 575 […]

Read more
Watch
Page 1 of 512345