Crime – ക്രൈം

ക്രൂരതയ്‌ക്കെതിരെ ആദ്യ നടപടി

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു പേർക്കു സസ്‌പെൻഷൻ   പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്നു പേരെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വൈസ്പ്രിൻസിപ്പൽ ഡോ.എൻ.കെ.ശക്തിവേൽ, അധ്യാപകൻ സി.പി.പ്രവീൺ, പിആർഒ സജ്ഞിത് കെ. വിശ്വനാഥൻ […]

Read more
Watch

പീഡനകേസ് പ്രതികള്‍ പിടിയില്‍

ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാനെത്തിയത്.അക്രമികള്‍ യുവതിയെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തുകയായിരുന്നു.ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അയ്യപ്പ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. തുടര്‍ന്ന് യുവതിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ 4 പ്രതികള്‍ പൊലീസ് പിടിയിലായി. ബംഗലൂരു കമ്മനഹള്ളി മാനഭംഗ കേസില്‍ അയ്യപ്പ, ലെനോ, സോം ശേഖര്‍, […]

Read more
Watch

നടുറോഡില്‍ പീഡനശ്രമം

ബംഗളൂരു കമ്മനഹള്ളിയില്‍ പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സംഘം പിടികൂടി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബംഗളുരു മറ്റൊരു ഡല്‍ഹിയാവുന്നു?  ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സംഘം […]

Read more
Watch

ശേഖര്‍ റെഡ്ഡിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍

പുതിയ 2000 ന്റെ നോട്ടുകളുള്‍പ്പെടെ 107 കോടി രൂപയും, 127 കിലോ സ്വര്‍ണ്ണവും അനധികൃതമായി സൂക്ഷിച്ചതിന് പിടിയിലായ ശേഖര്‍ റെഡ്ഡിക്ക് തമിഴ്‌നാട്ടില്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍. കള്ളപ്പണവേട്ടയില്‍ ചെന്നൈയില്‍ പിടിയിലായ ശേഖര്‍ റെഡ്ഡിക്ക് ഉന്നത രാഷ്ട്രീയ ബന്ധം. മണല്‍ വ്യവസായിയായ ശേഖര്‍ റെഡ്ഡിക്ക് ശശികലയുമായും മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമായും […]

Read more
Watch

നര്‍ത്തകിയെ കൊലപ്പെടുത്തി

വേദിയില്‍ ചുവടുവെയ്ക്കുന്നതിനിടെ നര്‍ത്തകിയെ നിറയൊഴിച്ച് കൊന്നു. 25 കാരിയും ഗര്‍ഭിണിയുമായ നര്‍ത്തകിയെ വെടിവെച്ച് കൊന്നു.പഞ്ചാബിലെ ബതിന്‍ഡയിലാണ് ദാരുണ സംഭവം. ഒരു വിവാഹ വേദിയില്‍ നൃത്തമാടുന്നതിനിടെയാണ് കുല്‍വീന്ദര്‍ കൗര്‍ കൊല്ലപ്പെട്ടത്. വരന്റെ സുഹൃത്തായ ബില്ലയെന്ന യുവാവ് നര്‍ത്തകിയുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. ബില്ലയോടൊത്ത് […]

Read more
Watch

അജിതയ്‌ക്കേറ്റത് 19 വെടിയുണ്ടകള്‍

നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ് വെടിവെപ്പില്‍ അജിതയുടെ ശരീരത്തില്‍ ഏറ്റത് 19 വെടിയുണ്ടകള്‍. കൊല്ലപ്പെട്ട മാവോവാദികളുടെ ശരീരത്തില്‍ 26 വെടിയുണ്ടകളേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റത്. 7 വെടിയുണ്ടകളാണ് ഇയാള്‍ക്കേറ്റത്. 4 എണ്ണം ശരീരത്തില്‍ നിന്ന് […]

Read more
Watch

ചുരുളഴിയാത്ത ദുരൂഹതകള്‍

കരുളായി വനത്തിലെ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ ഏവിടെ ?   നിലമ്പൂരിലെ പൊലീസ് നടപടിയില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് തലസ്ഥാനത്ത് ഡിജിപി മാധ്യമങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ രണ്ടാളുകള്‍ വെടിയേറ്റ് മരിച്ചെന്നും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് സ്ഥലത്ത് ക്യംപ് ചെയ്ത തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ […]

Read more
Watch

കരുതല്‍ അനിവാര്യം

ഭിക്ഷാടന മാഫിയ കേരളത്തില്‍ ശൃംഖല വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഭിക്ഷാടന മാഫിയ കേരളത്തിലും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്.. ഭിക്ഷാടന മാഫിയ സജീവമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ ആണ് ഇപ്പോള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ഭിക്ഷാടന മാഫിയയുടെ പിടിയിലകപ്പെട്ട കുട്ടിയു ടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ  പ്രചരിക്കുന്ന വീഡിയോ […]

Read more
Watch

1.37 കോടി രൂപ കൊള്ളയടിച്ചു

റിസര്‍വ്വ് ബാങ്കില്‍ നിന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളിലേക്ക് വാനില്‍ കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ കടന്നു.വാനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാടകീയമായിട്ടാണ് ഡ്രൈവര്‍ വാനുമായി രക്ഷപ്പെട്ടത്. ബംഗലൂരുവില്‍ പട്ടാപ്പകല്‍ 1.37 കോടി രൂപ മോഷ്ടിച്ച് കടത്തി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ […]

Read more
Watch

ഓടുന്ന ട്രെയിനിലും പീഡനം

ഡൽഹിയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു. വനിതാ കംപാർട്ട്‌മെന്റിലാണ് പീഡനം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു സ്ത്രീകൾക്കെതിരായ അതിക്രമം രാജ്യത്ത് തുടരുന്നു. ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു. വനിതാ കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന 32 കാരിയാണ് ഞെട്ടിക്കുന്ന പീഡനത്തിനിരയായത്. യുവതിയുടെ പക്കൽനിന്നും വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച […]

Read more
Watch
Page 1 of 512345